ഭാഷ, സാഹിത്യം, കലകള്‍


തിരയൽ പരിഷ്‌ക്കരിക്കുക


Showing 13 to 24 of 32 (3 Pages)
കൈരളീപ്രദീപം, ഭാരത...
Sales off
New

SIL

കൈരളീപ്രദീപം, ഭാരത...

Rs. 416

Rs. 520

ടാക്സ്: Rs. 416

ഭാരതീയ സാഹിത്യശാസ്ത്രത്തെ വ്യക്തതയോടെ അവതരിപ്പിക്കുന്ന പുസ്‌തകമാണ് കൈരളീപ്രദീപം. ഇതിൽ നമ്മുടെ സർവകലാശാലകൾ ബിരുദ-ബിരുദാനന്തര പരീക്ഷകൾക്കായി നിർദേശിച്ചിട്ടുള്ള സാഹിത്യ ശാസ്ത്രവിഷയങ്ങൾ യുക്തിഭദ്രമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു...

ഗദ്യശില്‍പ്പം

SIL

ഗദ്യശില്‍പ്പം

Rs. 70

ടാക്സ്: Rs. 70

ഗദ്യശില്‍പ്പം വ്യാകരണത്തെറ്റുകൂടാതെയും ഭാഷാശുദ്ധിയോടുകൂടിയും മലയാളഗദ്യം എഴുതാനുള്ള എഴുതാനുള്ള അടിസ്ഥാനപരമായ പരിശീലനപാഠങ്ങള്‍ വിവരിക്കുന്ന ഒരു കൃതി. കേരളത്തിലെ ലക്ഷോപലക്ഷം വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗദര്‍ശനമേകിയ ഈ പുസ്തകം കഴിഞ്ഞ ഒന്നര ദശാബ്ദമായി വിവിധ സര്‍വകലാശാലകളില്‍ ഡിഗ്രീതല പാഠപുസ്തകമാണ്..

ഗുരുവഴി -ഡോ. ബി. സുഗ...

SIL

ഗുരുവഴി -ഡോ. ബി. സുഗ...

Rs. 160

ടാക്സ്: Rs. 160

ഗുരുവഴി -ഡോ. ബി. സുഗീതഗുരുവിന്റെ വഴിയും ഗുരുവിലേക്കുള്ള വഴിയും രേഖപ്പെടുത്താനുള്ള എളിയ ശ്രമഫലമാണ് ഡോ. ബി. സുഗീത രചിച്ച ഗുരുവഴി എന്ന ഗ്രന്ഥം...

ജാപ്പാനീസ് ഭാഷാ സം...

SIL

ജാപ്പാനീസ് ഭാഷാ സം...

Rs. 290

ടാക്സ്: Rs. 290

ജാപ്പനീസ് ഭാഷയിൽ നാം അറിവുനേടുമ്പോൾ നമുക്ക് മുന്നിൽ തുറന്നുകിട്ടുന്നത്ബിസിനസിന്റെയും തൊഴിലിന്റെയും മറ്റും വലിയ അവസരങ്ങളാണ്. ജാപ്പനീസ് ഭാഷ പഠിക്കുന്നതിനുള്ള ഒരു വഴികാട്ടിയാണ് ഈ പുസ്തകം..

ജി.അഴിക്കോട് ചിത്ര...

SIL

ജി.അഴിക്കോട് ചിത്ര...

Rs. 460

ടാക്സ്: Rs. 460

കുടുംബവുമൊത്ത് അഴിക്കോട് ചിത്രകലാരംഗത്ത് നല്‍കിയ സംഭാവനകളെക്കുറിച്ചും അദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും പ്രതിപാദിക്കുന്ന ഗ്രന്ഥം ...

ദാര്‍ശനിക വീഥികളി...

SIL

ദാര്‍ശനിക വീഥികളി...

Rs. 150

ടാക്സ്: Rs. 150

മലയാള സാഹിത്യ ലോകത്ത് ഒരേ കാലഘട്ടത്തില്‍ നിറഞ്ഞു നിന്ന പ്രഗല്‍ഭരുടെ കൃതികള്‍ പഠനവിധേയമാക്കുന്ന ലേഖനസമാഹാരം ..

ഭാഷയും ഭാഷാശാസ്‌ത...

SIL

ഭാഷയും ഭാഷാശാസ്‌ത...

Rs. 270

ടാക്സ്: Rs. 270

ഭാഷാശാസ്‌ത്രത്തിന്റെ അടിസ്ഥാന ആശയങ്ങളും വ്യത്യസ്തമേഖലകളും പരിചയപ്പെടുത്തുന്ന ഈ പുസ്തകം ഭാഷയുടെ സ്വനഘടന,പദങ്ങളും പദഘടനയും വാക്യവും വാക്യഘടനയും ഭാഷാ- അര്‍ഥവും പ്രയോഗവും , ഭാഷയും സമൂഹവും തുടങ്ങി ഭാഷയുടെയും ഭാഷാശാസ്‌ത്രത്തിന്റെയും വ്യത്യസ്ത സങ്കല്‍പ്പനങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നു...

മലയാള ഭാഷാശാസ്ത്ര...

SIL

മലയാള ഭാഷാശാസ്ത്ര...

Rs. 170

ടാക്സ്: Rs. 170

മലയാള ഭാഷാശാസ്ത്രഞ്ജര്‍ മലയാള ഭാഷാചരിത്രം , വ്യാകരണം,മലയാളത്തിന്റെ ഭാഷാശാസ്‌ത്രം എന്നീ മേഖലകളില്‍ പഠനഗവേഷണങ്ങള്‍ നടത്തിയ വ്യക്തികളുടെ സംഭാവനകള്‍ വിവരിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന പുസ്തകം ..

മലയാള സാഹിത്യം പാര...

SIL

മലയാള സാഹിത്യം പാര...

Rs. 80

ടാക്സ്: Rs. 80

മലയാള സാഹിത്യം പാരമ്പര്യവും സംസ്കാരവും മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും പാരമ്പര്യത്തിലും സംസ്കാരത്തിലും കണ്ണിചേര്‍ന്നു നില്‍ക്കുന്ന എഴുത്തുകാരെയും കൃതികളെയും പ്രസ്ഥാനങ്ങളെയും പ്രവണതകളെയും വിശകലനം ചെയ്യുന്ന 13 പ്രബന്ധങ്ങളുടെ സമാഹാരം...

മാധവിക്കുട്ടി രാഗ...

മാധവിക്കുട്ടി രാഗ...

Rs. 240

ടാക്സ്: Rs. 240

ആമി , മാധവിക്കുട്ടി ,കമലാദാസ്‌ സുരയ്യ ആസ്വാദകമനസ്സില്‍ ഋതുഭേദങ്ങളായി പ്രകാശം ചൊരിയുന്ന ഒരു എഴുത്തുകാരിയുടെ സാഹിത്യത്തെയും ജീവിതത്തെയും വിശകലനം ചെയ്യുന്ന കൃതി ...

മോയിന്‍കുട്ടി വൈദ...

SIL

മോയിന്‍കുട്ടി വൈദ...

Rs. 200

ടാക്സ്: Rs. 200

അറബി മലയാളത്തിന്‍റെ ഉത്ഭവം വളര്‍ച്ച,അതിന്‍റെ സമ്പന്നമായ സാഹിത്യപാരമ്പര്യം എന്നിവയും പ്രസ്തുത രംഗത്തെ അതുല്യ പ്രതിഭയായ മോയിന്‍കുട്ടി വൈദ്യരുടെ സംഭാവനകള്‍ സമഗ്രമായി പഠനവിധേയമാക്കുന്ന ആദ്യ മലയാള ഗ്രന്ഥം ..

യുവകവിക്കുള്ള കത്...

SIL

യുവകവിക്കുള്ള കത്...

Rs. 125

ടാക്സ്: Rs. 125

യുവകവിക്കുള്ള കത്തുകള്‍ എഴുത്തുകാരുടെ ബൈബിള്‍ എന്നു പ്രശസ്തമായ വിശ്വോത്തര കൃതിയുടെ മലയാള പരിഭാഷ ..

Showing 13 to 24 of 32 (3 Pages)